ചാത്തന്നൂർ: പൂതക്കുളം വേപ്പാലിൻമൂട് വാസുദേവ നിവാസിൽ രാജേന്ദ്രൻപിള്ള (82, റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സിമി, അരുൺ. മരുമക്കൾ: മോഹൻദാസ്, ധന്യ. സഞ്ചയനം 19ന് രാവിലെ 7ന്.