കൊല്ലം: കൊട്ടിയം തുണ്ടിൽ വീട്ടിൽ ധനപാലൻ (78) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: എൽ. തങ്കമണി (ബേബി). മക്കൾ: കവിത, സരിത, ഷോലെ. മരുമക്കൾ: പരേതനായ സുനിൽ കുമാർ, അജിത് ലാൽ, അരുൺ കുമാർ.