bhargavi-89

കിഴക്കേകല്ലട: ചിറ്റുമല തെക്കേമുറി മോഹന വിലാസത്തിൽ പരേതനായ നടരാജൻ ആചാരിയുടെ ഭാര്യ ഭാർഗവി (89) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രാധാമണി, രമ (നഴ്സ്,​ ചാത്തന്നൂർ), മോഹനൻ (എസ്.ഐ,​ ചടയമംഗലം). മരുമക്കൾ: രാജശ്രീ, പരേതരായ മുരളീധരൻ, ഗണേശൻ. സഞ്ചയനം 20ന് രാവിലെ 8ന്.