sathyabhama-77

മുഖത്തല: കുറുമണ്ണ കടുക്കറ പടിഞ്ഞാറ്റതിൽ പരേതനായ ആർ. ബാലകൃഷ്ണകുറുപ്പിന്റെ ഭാര്യ കെ.ജി. സത്യഭാമ (77, റിട്ട. അദ്ധ്യാപിക, എം.ജി.ഡി എച്ച്.എസ്, കുണ്ടറ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പ്രദീപ് കുറുപ്പ് (എച്ച്.ഡി.എഫ്.സി ബാങ്ക്), പ്രമീള. മരുമക്കൾ: സോണി, പി.ജി. വിനോദ് കുമാർ (എസ്.പി, വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ഈസ്റ്രൺ റേഞ്ച്, കോട്ടയം). സഞ്ചയനം 21ന് രാവിലെ 7ന്.