കൊട്ടാരക്കര: കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ പ്ലാപ്പള്ളി മുകളുവിള വീട്ടിൽ ഹരികുമാർ (71) മരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: എലിസബത്ത്. മക്കൾ: നിഷാന്ത്, പ്രശാന്ത്, നിഷിത, നിഖിൽ. മരുമകൾ: ബെറ്റി, അനിൽ.