bhavani-amma-p-91

പൂവറ്റൂർ: പടിഞ്ഞാറ് ഉഷാ സദനത്തിൽ പരേതനായ ഉണ്ണിക്കൃഷ്ണൻ നായരുടെ (റിട്ട. അദ്ധ്യാപകൻ, പൂവറ്റൂർ ഡി.വി.എൻ.എസ്.എസ് എച്ച്.എസ്.എസ്) ഭാര്യ പി. ഭവാനിഅമ്മ (91, റിട്ട. അദ്ധ്യാപിക, പൂവറ്റൂർ, ഡി.വി.എൻ.എസ്.എസ് എച്ച്.എസ്.എസ്.) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ബി. ഉഷാകുമാരി (റിട്ട. അദ്ധ്യാപിക, ഹയർ സെക്കൻഡറി സ്കൂൾ, ഐവർകാല), ബി. ഷീലാകുമാരി (റിട്ട. അദ്ധ്യാപിക, ഗവ.ഹയർ സെക്കൻഡറി സ്കൂൾ, പെരുങ്കുളം), ബി. മായാകുമാരി (മാനേജർ, കനറാ ബാങ്ക്, കൊട്ടാരക്കര). മരുമക്കൾ: മോഹനൻ കുമാർ (റിട്ട. ഇന്ത്യൻ എയർപോർട്ട് അതോറിറ്റി), എ. സൂരജ് (അദ്ധ്യാപകൻ, എം.പി.വി.എച്ച്.എസ്.എസ്, കുമ്പഴ).