vijaya-raj-59

പാരിപ്പള്ളി: കടമ്പാട്ടുകോണം ലൗലി ലാൻഡിൽ വിജയരാജ് (59) നിര്യാതനായി. ഭാര്യ: ജയന്തി. മക്കൾ: അഞ്ജുരാജ്, ഭാഗ്യരാജ്. മരുമക്കൾ: മണികണ്ഠൻ നായർ, അഞ്ജിതമധു.