പരവൂർ: പൂതക്കുളം (ഈഴംവിള) കല്ലുവിള വീട്ടിൽ പരേതയായ തുളസീഭായിയുടെ മകൻ ടി. ലിൻ (47) നിര്യാതനായി. സഹോദരങ്ങൾ: ലിസി, ലീന. സഞ്ചയനം 18ന് രാവിലെ 9.30ന്.