കൊല്ലം: തേവള്ളി കച്ചേരികുളം പ്ലസന്റ് നഗർ- 29 പുത്തൻ മാടത്തിൽ സുരേഷിന്റെയും രജനിയുടെയും മകൻ കൊല്ലം ഗവ. ബോയ്സ് ഹൈസ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി ലാലു (18) നിര്യാതനായി. സഹോദരി: അഞ്ജന.