ചെറിയഴീക്കൽ: കുറ്റിയിടത്ത് പരേതനായ ശിവരാജന്റെ ഭാര്യ പത്മവല്ലി (95) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ജോയി ബ്രൈറ്റ് രാജൻ, ചന്ദ്രബാബു, ഷൈലജ, ഷീല, പ്രിയദർശൻ, പത്മജ. മരുമക്കൾ: അനിത, സുധാദാസ്, ദേവദാസ്, വിഷ്ണുപ്രസാദ്, ബീന, രാജാറാം. മരണാനന്തര ചടങ്ങുകൾ 31ന്.