radhakrishnapilla-52

മുഖത്തല: തൃക്കോവിൽവട്ടം അജയഭവനിൽ രാമചന്ദ്രൻപിള്ളയുടെയും ലളിതാഭായിഅമ്മയുടെയും മകൻ രാധാകൃഷ്ണപിള്ള (52) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സിന്ധു. മകൾ: അമൃത. സഞ്ചയനം 20ന്.