lanzlet-melshyar-44

കുണ്ടറ: തിരുവനന്തപുരം വികാസ് ഭവൻ അഗ്രിക്കൾച്ചർ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ കൊടുവിള റോസ് ഫീൽഡിൽ ലാൻസ്‌​ലെറ്റ് മേൽഷ്യർ (44) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കൊടുവിള സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ടെസ്ബി ജേക്കബ് (ഹെഡ് നഴ്‌സ്, എസ്.എ.ടി, തിരുവനന്തപുരം). മക്കൾ: സെറീന, സ്റ്റീവ്, സാവിയോ.