alosiya-87

ചവറ: തലമുകിൽ ജെറിൻ നിവാസിൽ അലോഷ്യസ് (87) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തലമുകിൽ സെന്റ് ആഗസ്റ്റിൻ ദേവാലയ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഡെയ്‌സി. മക്കൾ: സ്റ്റെല്ല, ജോയി. മരുമക്കൾ: നെൽസൺ, നവോമി.