rajan-ma-63

അഞ്ചൽ: വക്കംമുക്ക് കൗസ്തുഭത്തിൽ എം.എ. രാജൻ (63, റിട്ട. അസി. മാനേജർ, കോർപ്പറേഷൻ ബാങ്ക്) നിര്യാതനായി. ഭാര്യ: സരള. മക്കൾ: വിപിൻരാജ്, ദിപിൻരാജ്. മരുമക്കൾ: സ്വാതി, ദിവ്യ.