തട്ടാമല: ബോധി നഗർ 61 ആച്ചാത്തു വീട്ടിൽ ബാബുരാജൻ (73) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വി. ലതിക. മക്കൾ: ഉൻമേഷ്, ഉഷാറാണി. മരുമക്കൾ: ജയിൻഷ, ബൈജു.