shobhana-p-70

കൊല്ലം: ഉളിയക്കോവിൽ സാഗര നഗർ - 49 കവിതയിൽ പി.എം. ബാബു രാജേന്ദ്രന്റെ ഭാര്യ പി. ശോഭന (70) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സജി, ഹരീഷ്. മരുമക്കൾ: മായ, റാണി.