ചവറ: പുതുക്കാട് ചാലയിൽ കിഴക്കതിൽ പീറ്റർ (76, റിട്ട. അഗ്രിക്കൾച്ചറൽ ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് തലമുകിൽ സെന്റ് അഗസ്റ്റ്യൻ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ഫിലോമിന. മക്കൾ: ജോയി (ഗൾഫ്), കാതറിൻ, സിസ്റ്റർ സൂസൻ, ജോഷി (ഗൾഫ്). മരുമക്കൾ: ലിസ, ബാബു.