മയ്യനാട്: ഗ്രാമപഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന സർക്കാർ, അർദ്ധ സർക്കാർ മേഖലയിലുള്ള അവശ്യസർവീസിൽ ഉൾപ്പെടാത്ത ജീവനക്കാർ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ 18, 19 തീയതികളിൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ റിപ്പോർട്ട് ചെയ്യണമെന്ന് സെക്രട്ടറി സജീവ് മാമ്പറ അറിയിച്ചു.