കൊട്ടാരക്കര: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊട്ടാരക്കര താലൂക്ക് കാഷ്യൂ ആൻഡ് റബർ ഗ്രോവേഴ്സ് പ്രോസസിംഗ് മാർക്കറ്റിംഗ് സൊസൈറ്റി അൻപതിനായിരം രൂപ സംഭാവന ചെയ്തു. തുകയുടെ ചെക്ക് സംഘം പ്രസിഡന്റ് ബി.വിജയൻ നിയുക്ത എം.എൽ.എ കെ.എൻ.ബാലഗോപാലിന് കൈമാറി.