thankamaniyamma-75

ചാത്തന്നൂർ: താഴം കോമച്ചഴികത്ത് വീട്ടിൽ പരേതനായ ജനാർദ്ദനൻപിള്ളയുടെ ഭാര്യ തങ്കമണിഅമ്മ (75) നിര്യാതയായി. മക്കൾ: ടി.ജെ. ഹരികുമാർ, ടി.ജെ. ശിവപ്രസാദ്, ടി.ജെ. കസ്തൂരി. മരുമക്കൾ: സ്മിത ഹരി, വിനിത ശിവപ്രസാദ്, സി.വി. ശശിലാൽ. സഞ്ചയനം 21ന് രാവിലെ 7ന്.