ഉമയനല്ലൂർ: വടക്കുംകര കിഴക്ക് മാമ്പഴത്തുവിള വീട്ടിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (64) നിര്യാതയായി. മക്കൾ: ശാന്തമ്മ, ചന്ദ്രൻപിള്ള, രവീന്ദ്രൻപിള്ള, ബേബി. മരുമക്കൾ: തുളസീധരൻപിള്ള, സിന്ധു, പാർവ്വതി, ബിജു. സഞ്ചയനം 21ന് രാവിലെ 7ന്.