നെടുവത്തൂർ: രതീഷ് ഭവനത്തിൽ (നെടിയാല) ശശിധരൻപിള്ള (63) നിര്യാതനായി. ഭാര്യ: രാധാമണിഅമ്മ. മക്കൾ: രാജേഷ് കുമാർ, രതീഷ് കുമാർ, രഞ്ജിനി. മരുമക്കൾ: വിദ്യ, അജയൻ. സഞ്ചയനം 20ന് രാവിലെ 7ന്.