ഡീസന്റ് ജംഗ്ഷൻ: ചെന്താപ്പൂര് പ്രേമാലയത്തിൽ പരേതനായ ദാമോദരൻ ആചാരിയുടെ ഭാര്യ മാധവി (69) നിര്യാതയായി. മക്കൾ: പ്രിയംവദ, ജയപ്രകാശൻ. മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ, ശരണ്യ.