shobhana-d-64

കേ​ര​ള​പു​രം: ഇ​ട​വ​ട്ട​ത്ത് ഗോ​വി​ന്ദ​വി​ലാ​സ​ത്തിൽ പ​രേ​ത​നാ​യ മു​ര​ളീ​ധ​രൻ​പി​ള്ള​യു​ടെ ഭാ​ര്യ ഡി. ശോ​ഭ​ന (64,​ റിട്ട. അ​ദ്ധ്യാ​പി​ക,​ എ​സ്.സി.ഡി യു.പി.എ​സ്,​ മേ​ക്കോൺ) നി​ര്യാ​ത​യാ​യി. മ​ക്കൾ: ശ്യാം (ഗൾ​ഫ്), ശാ​രി​മ (അ​ദ്ധ്യാ​പി​ക,​ മാ​മ്പു​ഴ എൽ.പി.എ​സ്). മ​രു​മ​ക്കൾ: പ്രി​ജി, അ​യ്യ​പ്പ​ദാ​സ് (എ.എം.വി.ഐ,​ കു​ന്ന​ത്തൂർ സബ് ആർ.ടി.ഒ ഓ​ഫീ​സ്). സ​ഞ്ച​യ​നം 21ന് രാ​വി​ലെ 7ന്.