regunadhan-65

മൺറോത്തുരുത്ത്: തൂമ്പുംമുഖം ചേമ്പുംകണ്ടത്തിൽ പരേതനായ ശ്രീധരന്റെയും ജാനകിയുടെയും മകൻ രഘുനാഥൻ (65) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സുലേഖ. മക്കൾ: രാഹുൽനാഥ്, അഖിൽനാഥ്, പരേതയായ രാഖി.