ഓച്ചിറ: പ്രയാർ വടക്ക് ജ്യോതിനിലയത്തിൽ പരേതനായ ഗോപാലന്റെ ഭാര്യ കമലാക്ഷി (86) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സുഭാഷ്, സുരേഷ്, സുന്ദരം, ശ്രീദേവി, ശ്രീകുമാരി, സീതാദേവി, സുജാദേവി, ഗോപകുമാർ, സത്യദാസ്. മുരമക്കൾ: സുധർമ്മ, സുധ, ബിന്ദു, രവി, സതീശൻ, രാമഭദ്രൻ, മുരളീധരൻ, മഞ്ജു ഗോപൻ, ദീപ്തി. സഞ്ചയനം 19ന് രാവിലെ 8ന്.