saraswathi-69

ചാത്തന്നൂർ: മീനാട് തൊടിയിൽ മേലതിൽ വീട്ടിൽ സരസ്വതി (69) നിര്യാതയായി. മക്കൾ: വി. രാജി, എസ്. ലേഖ. മരുമക്കൾ: സി. ശശിധരൻ, എസ്. സുനിത.