ചവറ: പന്മന വടക്കുംതല ഇടയിലവീട്ടിൽ ബഷീർ കുഞ്ഞ് (70) കൊവിഡ് ബാധിച്ച് മരിച്ചു. പറമ്പിൽ മുക്കിൽ റേഷൻകട നടത്തി വരികയായിരുന്നു. കബറടക്കം നടത്തി. ഭാര്യ: ലൈലാബീവി. മക്കൾ: സലീഷ്, സജീലാദ്, ലിബ്ന. മരുക്കൾ: ജസീന (എൽ.പി.എസ്.എ, ശൂരനാട്), ഫാത്തിമ, ജിസാർ.