കൊട്ടാരക്കര: കാടാകുളം അമൃത് ഭവനിൽ എം. ഗോപാലൻ (76) കൊവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: രമണി. മക്കൾ: അമൃതരാജ്, മായ. മരണാനന്തര കർമങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സേവാഭാരതി ഏറ്റെടുത്ത് നടത്തി.