കൊല്ലം: കൊവിഡ് താലൂക്കുതല സ്‌ക്വാഡ് പരിശോധനകളിൽ 31 സ്ഥാപനങ്ങൾക്ക് ഇന്നലെ പിഴ ചുമത്തി. അഞ്ച് താലൂക്കുകളിലായി തഹസീൽദാർമാരുടെയും പൊലീസിന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് പരിശോധന.