കുറ്റിവട്ടം: പന്മന മിടാപ്പള്ളി കോട്ടൂതറയിൽ പരേതനായ മൈതീൻകുഞ്ഞിന്റെ ഭാര്യ ഫാത്തിമകുഞ്ഞ് (80) നിര്യാതയായി. മക്കൾ: തങ്ങൾകുഞ്ഞ്, അബ്ദുൽ കലാം, മുഹമ്മദ് കുഞ്ഞ്, സുലൈഖ ബീവി, റഹിയാനത്ത്, ഷാഹിദ, റഷീദ, സലീന. മരുമക്കൾ: മൈമൂനത്ത് ബീവി, ലത്തീഫ, ഖദീജ, പരേതനായ അനീസ്, അബ്ദുൽ ഹക്കീം, ഗഫൂർ, പരേതനായ നാസർ, മുഹമ്മദ് ആരിഫ്.