പട്ടാഴി: കന്നിമേൽ ചേനംകര പടിഞ്ഞാറ്റതിൽ ശ്രീധരൻപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രമാദേവി, ഉദയകുമാർ (വിമുക്തഭടൻ), സുനിൽ കുമാർ (പട്ടാഴി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്). മരുമക്കൾ: പരേതനായ തുളസീധരൻ നായർ, ജയശ്രീ, അജിത.