ചാത്തന്നൂർ: താഴം വടക്ക് ചരുവിള പുത്തൻ വീട്ടിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ ഓമനഅമ്മ (74) നിര്യാതയായി. മക്കൾ: ബാബു പിള്ള, സുനിൽകുമാർ, രാജേഷ്, പരേതനായ ഗിരീഷ് കുമാർ. മരുമക്കൾ: ബിന്ദു, ജയശ്രീ, വിദ്യ.