കൊട്ടിയം: കണ്ണനല്ലൂർ ചെമ്പടത്ത് വീട്ടിൽ അസനാരു കുഞ്ഞ് (88) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ആരിഫാ ബീവി. മക്കൾ: സീനത്ത്, സജീന, റജില, സമീന. മരുമക്കൾ: മാഹീൻ, ഷെരീഫ്, താഹ, ഷാജി.