savitri-k-86

എഴുകോൺ: അരുൺ നിവാസിൽ പരേതനായ എൻ. തങ്കപ്പന്റെ ഭാര്യ കെ. സാവിത്രി (86) നിര്യാതയായി. മക്കൾ: ടി. ഷാജി, എസ്. ലതിക, എസ്. മിനി. മരുമക്കൾ: പി.എസ്. ജയമണി, പരേതനായ എസ്. ബാബു രാജൻ, പരേതനായ സുന്ദരൻ.