pushpangadan-91

ഓച്ചിറ: പ്രയാർ വടക്ക് മധുരംചേരിൽ പുഷ്പാംഗദൻ (91) നിര്യാതനായി. ഭാര്യ പരേതയായ കമലം. മക്കൾ: മിനി, മായ. മരുമക്കൾ: സജീവ്, സുനിൽ.