കരുനാഗപ്പള്ളി: കോഴിക്കോട് അമ്മംചേരിൽ പരേതനായ നാണുവിന്റെ ഭാര്യ ശാരദ (94) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സുരേന്ദ്രൻ, സുമംഗല, മണിഅമ്മ, സുമാംഗി, സുമതി, തങ്കമണി, രാധ, ചന്ദ്രിക. മരുമക്കൾ: ലക്ഷ്മിക്കുട്ടി, ശിവദാസൻ, വിജയൻ, രാമചന്ദ്രൻ, രാമചന്ദ്രൻ, വിജയൻ, മോഹനൻ, പരേതനായ ശ്രീധരൻ.