janaki-93

ഓച്ചിറ: കോട്ടയ്ക്ക്പുറം മതിലകത്ത് കിഴക്കതിൽ ജാനകി (93) നിര്യാതയായി. മക്കൾ: മണിയൻ, രാജൻ, മണിഅമ്മ, ഉത്തമൻ, പരേതയായ രാധാമണി. മരുമക്കൾ: രമ, സിന്ധു, ഹരിദാസൻ, രവി, ബിന്ദു.