കൊട്ടിയം: റോയൽ കർട്ടൻസ് ഉടമ മയ്യനാട് ധവളക്കുഴി ചരുവിള കിഴക്കതിൽ എലിയാസ് ആന്റണി അച്ചരുപറമ്പിൽ (60) കൊവിഡ് ബാധിച്ച് മരിച്ചു. സംസ്കാരം കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് പോളയത്തോട് ശ്മശാനത്തിൽ ഇന്ന് നടക്കും. ഭാര്യ: ജൂലിയറ്റ്. മകൾ: ഷൈനി. മരുമകൻ: വിനോജ് വർഗീസ്.