chellama

ചാത്തന്നൂർ: മീയ്യണ്ണൂർ തടത്തിൽ പരേതനായ റിട്ട. റേഞ്ച് ഓഫീസർ ചെല്ലപ്പൻ നായരുടെ ഭാര്യ ചെല്ലമ്മ അമ്മ (86) നിര്യാതയായി. മക്കൾ: ഇന്ദിരാഭായി, വസന്തകുമാരി (റിട്ട. അദ്ധ്യാപിക), വിക്രമൻപിള്ള, രാജശേഖരൻ നായർ, ശോഭനകുമാരി, പരേതനായ ശശിധരൻപിള്ള (റിട്ട. റേഞ്ച് ഓഫീസർ). മരുമക്കൾ: പ്രേമനാഥൻ പിള്ള (റിട്ട. സർവേ സൂപ്രണ്ട്), രാജശേഖരൻ ഉണ്ണിത്താൻ, പരേതനായ വിജയൻപിള്ള (റിട്ട.ഹെഡ്മാസ്റ്റർ).