കുഴിമതിക്കാട്: നെല്ലിമുക്ക് സുനിൽ ഭവനിൽ നാരായണ കുറുപ്പ് (82, ജ്യോത്സ്യൻ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഭാരതിഅമ്മ. മക്കൾ: ലീലാമണി, സുധ, സിന്ധു, സുനിൽകുമാർ. മരുമക്കൾ: ചന്ദ്രമോഹൻ, മണിയൻപിള്ള, മോഹൻകുമാർ, ശ്രീജ.