പന്മന: പുത്തൻചന്ത നടുവത്തുചേരി പുന്തില മുറി പടിഞ്ഞിറ്റതിൽ വീട്ടിൽ കാസിം കുഞ്ഞ് (68) കൊവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: അസുമാ ബീവി. മക്കൾ: നൗഷാദ്, നാസർ, നിസാം. മരുമക്കൾ: ഷീന, റെഫീന, നെസി.