mohanan-65

പൂതക്കുളം: രാജമംഗലം വീട്ടിൽ പരേതനായ രാജേന്ദ്രന്റെയും വിലാസിനിയുടെയും മകൻ എൻ. മോഹനൻ (65, റിട്ട. എ.ഇ (സിവിൽ), ബി.ആർ.ഒ, മിനിസ്ട്രി ഒഫ് ഡിഫൻസ് ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: അജിതാമോഹൻ. മക്കൾ: ഷമ്മി മോഹൻ, അശ്വതി മോഹൻ. മരുമകൻ: ആർ. ബിനേഷ്.