നീണ്ടകര: പരിമണം വേണുവിലാസത്ത് വീട്ടിൽ വ്യോമകേശൻപിള്ള (85) നിര്യാതനായി. സംസ്കാരം നടത്തി. സഹോദരങ്ങൾ: സാവിത്രി അമ്മ, വേണുപിള്ള, യശോദര അമ്മ, പരേതരായ സനന്ദൻപിള്ള, മദനൻപിള്ള. സഞ്ചയനം 20ന് രാവിലെ 8ന്.