ചാത്തന്നൂർ: കാരംകോട് ചിത്രാ നിവാസിൽ പി. പ്രഭാകരൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വീട്ടുവളപ്പിൽ. ഭാര്യ: ചിത്രാദേവി. മക്കൾ: പി. അജിത്ത്, പി. അനീഷ്. മരുമക്കൾ: പി.എസ്. ബിജി, ജെ. നിജിഷ.