തേവലക്കര: പുത്തൻ സങ്കേതം വടക്ക് ചുടുകാട്ടിൽ കിഴക്കതിൽ ചന്ദ്രന്റെ ഭാര്യ ഓമന (58) നിര്യാതയായി. മക്കൾ: ചന്ദ്രിക, ചന്ദ്രബാബു. മരുമക്കൾ: വിജയകുമാർ, സജിത.