കുണ്ടറ: മുക്കൂട് ആനന്ദ ഭവനിൽ പരേതനായ സദാനന്ദന്റെ ഭാര്യ കെ. ലീല (71) നിര്യാതയായി. മക്കൾ: സാബു, സജീവ് കുമാർ (സജൻ), സന്തോഷ് കുമാർ, സുരേഷ് കുമാർ, സലീല. മരുമക്കൾ: സിംധിയ, ഷീജ, സിന്ധു, സിമി, രാധാകൃഷ്ണൻ.