കരുനാഗപ്പള്ളി: കൊവിസ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ വടക്കൻ മൈനാഗപ്പള്ളി കവറാട്ട് കിഴക്കതിൽ അബ്ദുൽ സമദ് (85) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: പരേതയായ സുരിയത്ത്. മക്കൾ: ഇഖ്ബാൽ, പരേതനായ നിസാമുദ്ദിൻ, നൗഷാദ്, ഷജില. മരുമക്കൾ: ഹംസത്ത്, റസിയ, നൂർജഹാൻ, ഷെമില.