ചാത്തന്നൂർ: ചിറക്കര ചെമ്പൻകുളം ചരുവിള വീട്ടിൽ പരേതനായ സദാനന്ദന്റെ ഭാര്യ ചന്ദ്രമതി (74) നിര്യാതയായി. മക്കൾ: മിനി, അനിത, ബൈജു. മരുമക്കൾ: സഹദേവൻ, ഗൗതം, ബിന്ദു.