പരവൂർ: ലോക്ക് ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന ക്ഷീര കർഷകർക്ക് പ്രത്യേക സാമ്പത്തിക പാക്കേജും കാലിത്തീറ്റയ്ക്ക് സബ്സിഡിയും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പരവൂർ കൂനയിൽ ക്ഷീര സംഘം പ്രസിഡന്റ്‌ പരവൂർ മോഹൻദാസ് മുഖ്യമന്ത്രിക്ക് നിവേദനം നൽകി.